നിയമാനുസൃത മുന്നറിയിപ്പ്

ദയവു ചെയ്തു ഈ ബ്ലോഗില്‍ -ഹൃദ്രോഗികള്‍ ,ഗര്‍ഭിണികള്‍ , 12 വയസിനു താഴെയുള്ള കുട്ടികള്‍ , 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പ്രവേശനം നിയമപ്രകാരം നിഷേധിച്ചിരിക്കുന്നു ..ഇത് വായിച്ചുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല .. എനിക്കെതിരെ കൊട്ടേഷന്‍ തരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ദക്ക്!! നിങ്ങളുടെ അഡ്രെസ്സ് തന്നാല്‍ അവിടെ വന്നു ഞാന്‍ അടി വേടിച്ചു കൊള്ളാം .. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍റെ അഡ്വക്കേറ്റ്മായി ബന്ധപ്പെടുക ..

കൃഷ്ണനും രാധയും - പ്രിവ്യു


 മലയാള സിനിമക്ക്... ഒരു പക്ഷെ ലോക സിനിമക്ക് തന്നെ അന്യമായ പുത്തന്‍ ആശയങ്ങളുടെ സമന്വയം ആണ് കൃഷ്ണനും രാധയും എന്ന സിനിമ .. കത്തി നില്‍ക്കുന്ന വിവാദങ്ങള്‍ക്കൊടുവില്‍ കൃഷ്ണനും രാധയും ജൂലായില്‍ റിലീസിന് ഒരുങ്ങുകയാണ് ..പതിവ് നായക സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെയാണ് നായക വേഷം ചെയ്തിരിക്കുന്നത് ..

വ്യത്യസ്ത മതക്കാരായ ജോണിന്‍റെയും രാധയുടെയും പ്രണയവും ..വിവാഹവും  അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ജീവിത അനിശ്ചിതത്വങ്ങളും ആണ് ഈ ചിത്രത്തിന്‍റെ  ഇതിവൃത്തം  .. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചു വിവാഹിതരാകുന്ന ജോണിനും രാധയ്ക്കും നേരിടേണ്ടി വരുന്ന .. സാമൂഹികമായ ഒറ്റപെടലുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും അവരുടെ വൈവാഹിക ജീവിതം പ്രതിസന്ധിയിലാക്കുന്നു .. ഒട്ടനേകം വൈകാരിക മുഹൂര്ത്തങ്ങളിലേക്ക് ഈ സിനിമ നമ്മെ കൂട്ടികൊണ്ട് പോകും എന്നുറപ്പ് ..
യാദ്രിചികമായി  അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രുഗ്മിണിയും   ശ്രീലതയും  അവരുടെ കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുകയും .. എവിടെ നിന്നോ വേട്ടനായ്ക്കളെ പോലെ കുറെയധികം വില്ലന്‍ മാര്‍ കൂടി വരുന്നതോടെ അവരുടെ ജീവിതം നരക തുല്യമാവുന്നു ..

ആറു നായികമാരാണ് ഈ ചിത്രത്തിനുള്ളത് .. അതി മനോഹരങ്ങളായ 8 ഗാനങ്ങളും  തകര്‍പ്പന്‍ ഡയലോഗുകളും  ഈ സിനിമയെ വ്യത്യസ്തമാകുന്നു .. മലയാളത്തിലെ ആദ്യത്തെ ഉച്ചണ്ഡ പ്രണയ കഥയായ (Violent Love Story ) കൃഷ്ണനും രാധയിലും 8 തീവ്രമായ സംഘട്ടന രംഗങ്ങളുണ്ട് ..  കുങ്ഫു അഭ്യാസിയായ ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെയാണ് സംഘട്ടന രംഗങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത് ..
കഥ, തിരക്കഥ ,സംഭാഷണം , ഗാനരചന , സംഗീത സംവിധാനം ,ഗാനാലാപനം ,കലാസംവിധാനം ,എഡിറ്റിംഗ് , വസ്ത്രാലങ്കാരം ,സ്പെഷ്യല്‍ എഫെക്ട്സ് , നിര്‍മ്മാണ നിയന്ത്രണം , സംഘട്ടനം , ശബ്ദ ലേഖനം , എന്ന് തുടങ്ങി ഈ സിനിമയുടെ സമസ്ത മേഖലകളിലും  ഈ അസാമാന്യ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് ..

നവാഗത പ്രതിഭകളുടെ സംഗമമായ ഈ ചിത്രം വ്യത്യസ്തതകളുടെ ഒരു സമ്മേളനം കൂടിയാണ് ..നൂറോളം പുതുമുഖങ്ങളെ യാണ് ഈ ചിത്രത്തില്‍ ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌  അണി നിരത്തിയിട്ടുള്ളത്..

  വാല്‍ കഷണം : ഞാനുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഗിന്നസ് ബുക്കില്‍ പേര് വരാന്‍ സാധ്യത ഉണ്ടെന്നാണ് .. വിക്കി പീഡിയ വരെ എത്തിനില്‍ക്കുന്ന ഇദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് മുതല കുഞ്ഞു ..
സന്തോഷ്‌ പണ്ഡിറ്റ്‌ എന്നോടൊപ്പം 
ക്യാമറാമാന്‍ അരുണ്‍ ബോസ്സിനോപ്പം സന്തോഷ്‌ പണ്ഡിറ്റ്‌ 

17 comments:

Unknown said...

അയാളെ കൊന്നിട്ട് മതിയായില്ലേ ?

sasi said...

പാവം പണ്ഡിറ്റ്‌.. അയാളുടെ സമയം തീരെ ശരിയല്ല എന്ന് തോന്നുന്നു .. അല്ലെങ്കില്‍ അറിഞ്ഞു കൊണ്ട് ആരെങ്കിലും മുതലകുഞ്ഞിനെ എടുത്തു മടിയില്‍ വക്കുമോ ?

ഒരു ദുബായിക്കാരന്‍ said...

ഇങ്ങനെയും പണി കൊടുക്കാം അല്ലേ?

palarivattam sashi said...

ethinu mootha kazha ennu parayum....ottamooli choriyamam deham muzhuvanum thechu pidippikkuka.. 5 minittinu sesham 2 eztika eduthu ezthikakku vedanikkatha vidam mazaj cheuuka...

shain said...

cool ..

palarivattam sashi said...

vat cool ?????

പാലാരിവട്ടം ശശി said...

എഴുതുന്നത്‌ ഡിലീറ്റ് ചെയ്യനങ്ങില്‍ എന്തിനാ ബോക്സ്‌ ? ഒറ്റമൂലി നിനക്കും വേണോ ?

പാലാരിവട്ടം ശശി said...

നിനക്ക് ഒറ്റമൂലി തരാന്‍ സമയമായി .... താമസിച്ചാല്‍ നീ(ഡിലീറ്റ് ചെയ്യുന്നവന്‍/ ചെയ്യ്ന്നവള്‍) ആ സന്തോഷ്‌ പണ്ഡിറ്റ്‌ ഇടെ തന്ദയായി / തള്ളയയി മാറും.

Anonymous said...

നീയാരാ ഒറ്റമൂലി വൈദ്യനോ ? ആദ്യം നിന്‍റെ കടി മാറ്റ്

പാലാരിവട്ടം ശശി said...

ni arra , perum nalum elle ? thanda undo? atho test tube ano?

Anonymous said...

ഈ ക്കന്നാലിനെ കൊണ്ട് തോറ്റുട്ട ...ഈ ശവിയെ ഒന്നും വെടിവെച്ചു കൊല്ലാന്‍ ആരുല്ലേ ഇഷ്ട്ടാ? എന്ത ചെയ്യാ നംബടെക്കെ കാലക്കെടെ !!!

-ഇല്ലിതോട് ബിനു, തൃശൂര്‍ -

Rajesh said...

എടാ മൈരേ തല്ലിക്കൊന്നു കേട്ടിതുക്കും ഇനി സിനിമയും കൊണ്ട് വന്നാല്‍.കേട്ടോ തയോളി

Anonymous said...

please sent to him mental hospital as soon as possible. otherwise take shock from 11kv.

ചങ്ങാതി said...

അതൊക്കെ സമ്മതിച്ചു. ഒരു കാര്യം ചോദിച്ചോട്ടെ? ഈ ബോട്ടിംഗ് ഒക്കെ ഉള്ള ആ ലൊക്കേഷന്‍ ഏതാ?

Anonymous said...

കലാകാരന്മാരെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം....

sharanraj said...

chakan vidichavan enganeyum chavu ha ha.............

Anonymous said...

enthu padamade ith

Post a Comment

Related Posts Plugin for WordPress, Blogger...

Popular Posts

Jafarshain@muthalakulam. Powered by Blogger.

എന്‍റെ മോന്ത ബുക്ക്‌

മുതലക്കുളം

മുതല കുളത്തിലേക്ക് വന്ന വഴി

INFUTION

Blog Promotion By
INFUTION

സൈബര്‍ ജാലകം

ജാലകം